Type Here to Get Search Results !

Bottom Ad

പ്രവാസികളോട് സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കുക: യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു

കാസര്‍കോട് (www.evisionnews.co): പ്രവാസികളും മനുഷ്യരാണ് സര്‍ക്കാരിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ഏകദിന സത്യഗ്രഹ സമരത്തിന് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ സദസ്. 

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷറഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. നാസിര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ഷഫീഖ് പി.ബി, ഖലീല്‍ സിലോണ്‍, ജലീല്‍ തുരുത്തി, എം.എ കലീല്‍ മുട്ടത്തെടി, ഹാരിസ് കിന്നിംഗാര്‍, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, ഹൈദര്‍ കുടുംപ്പം കുഴി, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, കലന്തര്‍ ഷാഫി, നവാസ് എരിയാല്‍, റഫീഖ് കോളാരി, റഫീഖ് കിന്നിംഗാര്‍, ഹാരിസ് തായല്‍, 

ഇഖ്ബാല്‍ ചൂരി, ഫിറോസ് അടക്കത്ത് ബയല്‍, ബദ്‌റുദ്ധീന്‍ ആര്‍.കെ, മുസ്തഫ പള്ളം,ശിഹാബ് പാറകെട്ട്, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഖലീല്‍ മാവിനക്കട്ട, ബഷീര്‍ നാല്‍ത്തടുക്ക, ഹസീബ് ചൗക്കി, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ക്ക്, അസീര്‍ കുന്നില്‍, ഷരീഫ് പടിയടുക്ക, മുസ്തഫ കാടമന, അഹമ്മദ് അലി പടിയടുക്ക, സിദ്ദീക്ക് ചക്കര, ഹസന്‍ പതിക്കുന്ന്, ഇബ്രാഹിം ഗാസിയാറകം സംബന്ധിച്ചു.


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് പുതിയകോട്ടയില്‍ നടത്തിയ ഐക്യദാര്‍ഢ്യ സദസ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. വസീം പടന്നക്കാട് അധ്യക്ഷത വഹിച്ചു. നൗഷാദ് മാണിക്കോത്ത്, എംപി ജാഫര്‍ മുഖ്യപ്രഭാഷണം നടത്തി. കെ മുഹമ്മദ് കുഞ്ഞി, വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, സികെ റഹ്്മത്തുള്ള, ഹമീദ് ചേരക്കാടത്ത്, ബഷീര്‍ വെള്ളിക്കോത്ത്,

അസ്്‌ലം സിഎച്ച്, ആബിദ് ആറങ്ങാടി, നൗഷാദ് കൊത്തിക്കാല്‍, ആസിഫ് ബല്ലാകടപ്പുറം, ഷംസുദ്ധീന്‍ ആവിയില്‍, അയ്യൂബ് ഇഖ്ബാല്‍ നഗര്‍, മുസമ്മില്‍ അതിഞ്ഞാല്‍, റിയാസ് മുക്കൂട്, കെകെ ബദ്‌റുദ്ധീന്‍, ഷംസുദ്ധീന്‍ കൊളവയല്‍, അഷ്‌റഫ് ബാവാ നഗര്‍, യാക്കൂബ് ആവിയില്‍, മൊയ്തീന്‍ ബല്ലാ, റമീസ് ആറങ്ങാടി, സലീം ബാരിക്കാട്, സുഹൈല്‍ കോടോം ബേളുര്‍, ഇസ്മായില്‍ ആറങ്ങാടി, ഇര്‍ഷാദ് കല്ലൂരാവി, ഇകെകെ പടന്നക്കാട്, സലാം മീനാപ്പീസ്, സാബിര്‍ ബദരിയ നഗര്‍, റഷീദ് ഹോസ്ദുര്‍ഗ്, സന മാണിക്കോത്ത്, ഫൈസല്‍ ചിത്താരി, നൗഷാദ് ബാവാനഗര്‍, സിദ്ധീഖ് ആവിയില്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad