കാസര്‍കോട് (www.evisionnnews.co): കാസര്‍കോട് ഗവ: മെഡിക്കല്‍ കോളജിലേക്ക് ഉപ്പള ശിഹാബ് തങ്ങള്‍ ചാരിറ്റി ട്രസ്റ്റ് ടെലിവിഷന്‍ നല്‍കി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള, ട്രസ്റ്റ് ഭാരവാഹികളായ അബു തമാം, ഹനീഫ് ഗോള്‍ഡ് കിംഗ്, മാഹിന്‍ കേളോട്ട്, പിഎം സലീം, ഉമ്മര്‍ രാജാവ്, അബ്ദുല്ല മാദേരി, റൈഷാദ് ഉപ്പള, സൈനുദ്ധീന്‍ അട്ക്ക, അബ്ദുല്ല, ബാലന്‍, ആരോഗ്യ പ്രവര്‍ത്തകരായ രാജേഷ്, നഴ്‌സിംഗ് ഹെഡ് അല്‍ഫോന്‍സ സിസ്റ്റര്‍, ബേബി, ബാലന്‍ സംബന്ധിച്ചു.
Post a Comment
0 Comments