കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബിഎസ്സി സുവോളജിയില്‍ രണ്ടാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജിലെ നൂര്‍ജഹാനെ എംഎസ്എഫ് നായന്മാര്‍മൂല യൂണിറ്റ് അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍എ താഹിര്‍ ഉപഹാരം നല്‍കി. അബ്ദുല്‍ റഹിമാന്‍ ഹാജി നായന്മാര്‍മൂല, അബ്ദുല്‍ ലത്തീഫ് നായന്മാര്‍മൂല, ഹാഷിം ബംബ്രാണി, എംഎസ്എഫ് പ്രസിഡന്റ് സിയാദ്, സെക്രട്ടറി അബ്ദുല്ല നുള്ളിപ്പാടി സംബന്ധിച്ചു.
ബി.എസ്.സി സുവോളജിയില്‍ രണ്ടാം റാങ്ക് നേടിയ നൂര്‍ജഹാനെ എംഎസ്എഫ് യൂണിറ്റ് അനുമോദിച്ചു
09:59:00
0
കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ബിഎസ്സി സുവോളജിയില്‍ രണ്ടാം റാങ്ക് നേടിയ കാസര്‍കോട് ഗവ. കോളജിലെ നൂര്‍ജഹാനെ എംഎസ്എഫ് നായന്മാര്‍മൂല യൂണിറ്റ് അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍എ താഹിര്‍ ഉപഹാരം നല്‍കി. അബ്ദുല്‍ റഹിമാന്‍ ഹാജി നായന്മാര്‍മൂല, അബ്ദുല്‍ ലത്തീഫ് നായന്മാര്‍മൂല, ഹാഷിം ബംബ്രാണി, എംഎസ്എഫ് പ്രസിഡന്റ് സിയാദ്, സെക്രട്ടറി അബ്ദുല്ല നുള്ളിപ്പാടി സംബന്ധിച്ചു.
Post a Comment
0 Comments