കാസര്‍കോട് (www.evisionnews.co): നിങ്ങളുടെ വീട്ടിലേക്കുള്ള ഫര്‍ണീച്ചറിന്റെ കാര്യത്തില്‍ ഇനി കണ്‍ഫ്യൂഷന്‍ വേണ്ട. ഗൃഹാലങ്കാര സാമഗ്രികളുടേയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശേഖരവുമായി അണങ്കൂരില്‍ ജെ വണ്‍ ഡിസൈനര്‍ ഫര്‍ണിച്ചര്‍ വീടകം മനോഹരമാക്കാന്‍ റെഡി. ഇറക്കുമതി ഫര്‍ണിച്ചറുകള്‍ വമ്പന്‍ വിലക്കുറവില്‍ കാസര്‍കോടിനെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഷോറൂമില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗൃഹാലങ്കാര വസ്തുക്കളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
യുഎഇയില്‍ 17വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുന്ന തുര്‍ക്കിഷ് സാമഗ്രികളെ കാസര്‍കോടിനെ പരിചയപ്പെടുത്തുകയാണ്. എല്ലാവിധ ഹോം ഫര്‍ണിച്ചറുകള്‍, ലേറ്റസ്റ്റ് ടെന്റായ ഇറ്റാലിയന്‍ സ്ലീക്ക് ഡിസൈന്‍, ബെസ്‌പോക്ക് ഡിസൈന്‍, കണ്ടമ്പററി ഡിസൈന്‍, മൊറോക്കന്‍ ഡിസൈന്‍, തുര്‍ക്കിഷ് ഡിസൈന്‍, സെമി ക്ലാസിക്ക് ഡിസൈന്‍ എന്നിവ ഷോറൂമില്‍ ലഭ്യമാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഫര്‍ണിച്ചര്‍ ഷോറൂമായ ഇവിടെ ഇറ്റലിയിലെയും മൊറോക്കോയിലെയും തുര്‍ക്കിയിലെയും ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത പൗരാണിക, ആധുനിക ശൈലികളിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പ്രോഡക്ടുകള്‍ക്കും 25ശതമാനം ഡിസ്‌കൗണ്ട് ഓഫര്‍ ഉണ്ടായിരിക്കും.
എല്ലാ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്കും താങ്ങാവുന്ന വിലകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാമെന്നതും ജെ വണ്ണിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നതില്‍ വിദഗ്ധരായ ഡിസൈനര്‍മാരുടെ സേവനവും ഷോറൂമിലുണ്ട്. വില കൂടുതലാണെന്ന എല്ലാ തെറ്റിദ്ധാരണകളെയും മാറ്റിമറിച്ച് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സങ്കല്‍പ്പത്തിനൊത്ത് ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറുകള്‍ വമ്പിച്ച വിലക്കുറവില്‍ ജെ വണ്ണില്‍ ലഭ്യമാണ്.
വിലാസം:-
ജെ വണ്‍
കേരളാസ് ലാര്‍ജെസ്റ്റ് ഡിസൈനര്‍ ഫര്‍ണീച്ചര്‍ ഷോറൂം
അണങ്കൂര്‍, കാസര്‍കോട്
ഫോണ്‍- 04994 222077
Post a Comment
0 Comments