കാസര്‍കോട് (www.evisionnews.co): പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ കലക്ട്രേറ്റിന് മുന്നില്‍ ജില്ലാ മുസ്്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു.
കല്ലട്ര മാഹിന്‍ ഹാജി, എംഎല്‍എമാരായ എംസി ഖമറുദ്ധീന്‍, എന്‍എ നെല്ലിക്കുന്ന്, എജിസി ബഷീര്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, പിഎം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, കെഇഎ ബക്കര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എബി ശാഫി, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എകെഎം അഷ്‌റഫ്, എഎ ജലീല്‍, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, അനസ് എതിര്‍ത്തോട്, എ. അഹമ്മദ് ഹാജി, ഖാദര്‍ ഹാജി ചെങ്കള, ഷരീഫ് കൊടവഞ്ചി, മുംതാസ് സമീറ സിഎ, ബി. ഫാത്തിമ ഇബ്രാഹിം, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഷാഹിന സലിം, അസീസ് ഹാജി മഞ്ചേശ്വരം,
കെ.എല്‍ പുണ്ഡരീകാക്ഷ, ഷാഹുല്‍ ഹമീദ് ബന്തിയോട്, അബ്ദുല്‍ മജീദ് വോര്‍ക്കാടി, എംടി ജബ്ബാര്‍, കെഎ മുഹമ്മദലി, ഖാലിദ് ബെളളിപ്പാടി, പിസി ഫൗസിയ, വിപി ഫൗസിയ, മാഹിന്‍ കേളോട്ട്, സിബി അബ്ദുല്ല ഹാജി, ടിഎം ഇഖ്ബാല്‍, അബ്ബാസ് ബീഗം, അഡ്വ. വിഎം മുനീര്‍, എകെ. ഹാരിഫ്, ഖാലിദ് പച്ചക്കാട്, പിഡിഎ റഹ്്മാന്‍, അഹമ്മദ് മാന്യ, ഇബ്രാഹിം മദക്കം, അന്‍വര്‍ ഓസോണ്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, എ.മുഖ്താര്‍, ഫൈസല്‍, ഹമീദ് ബെദിര, മുജീബ് കമ്പാര്‍,
ശംസുദ്ധീന്‍ തെക്കില്‍, കുഞ്ഞബ്ദുല്ല, മജീദ് പട്ട്‌ള, മുജീബ് തളങ്കര, സലാം പാണലം, ഫൈസല്‍, നെയിമു നിസ, സെമിന മുജീബ്, റംസീന റിയാസ്, സിയാന ഹനീഫ്, മിസ്‌രിയ ഹമീദ്, ഹാജറ, ഫര്‍സാന ഹസന്‍, സുഫൈജ മുനീര്‍, അബ്ദുല്ല ചാല്‍ക്കര, എന്‍എ താഹിര്‍, സഫിയ, ഷാഹിദ മുഹമ്മദ് കുഞ്ഞി, റഷീദ, സലാം ഹാജി, സിടി റിയാസ്, പികെ മുഹമ്മദ്, ഗഫൂര്‍ തളങ്കര, ഷഫീഖ് മൈക്കുഴി, പി. മുനീര്‍ ചെര്‍ക്കള, ഹസന്‍ തളങ്കര, അജ്മല്‍, വാസില്‍ സംബന്ധിച്ചു.
Post a Comment
0 Comments