Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് മുളിയാര്‍ ബാലനടുക്കം സ്വദേശി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മുളിയാര്‍ ബാലനടുക്കം സ്വദേശി നെല്ലിക്കാട് താമസിക്കുന്ന മെഹദ്‌സുല്‍ ഫഹദ് (27) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖംമൂലം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എംബി മഹ്മൂദിന്റെയും പരേതയായ ബീഫാത്തിമ കുണിയേരിയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഉമറുല്‍ ഫാറൂഖ്, അബൂബക്കര്‍, ഷഹാന, സുലൈമാന്‍. രാത്രിയോടെ ബോവിക്കാനം ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad