കാസര്‍കോട്: (www.evisionnews.co) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സില്‍ ഉന്നത വിജയം നേടിയ കാസര്‍കോട് ഗവ. കോളജിലെ അനസ് നായന്മാര്‍മൂലയെ എംഎസ്എഫ് യൂണിറ്റ് അനുമോദിച്ചു. വാര്‍ഡ് ലീഗ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഉപഹാരം നല്‍കി. വാര്‍ഡ് മെമ്പര്‍ എന്‍എ താഹിര്‍, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് സല്‍മാന്‍, സെക്രട്ടറി ഹാരിസ് സിഎച്ച്, എംഎസ്എഫ് പ്രസിഡന്റ് അനസ്, സെക്രട്ടറി അബ്ദുല്ല നുള്ളിപ്പാടി, മുര്‍ഷിദ് സമാന്‍, റാഷിദ് സംബന്ധിച്ചു.
ഉന്നത വിജയം നേടിയ അനസ് നായന്മാര്‍മൂലയെ എംഎസ്എഫ് അനുമോദിച്ചു
11:55:00
0
കാസര്‍കോട്: (www.evisionnews.co) കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്‌സി മാത്തമാറ്റിക്‌സില്‍ ഉന്നത വിജയം നേടിയ കാസര്‍കോട് ഗവ. കോളജിലെ അനസ് നായന്മാര്‍മൂലയെ എംഎസ്എഫ് യൂണിറ്റ് അനുമോദിച്ചു. വാര്‍ഡ് ലീഗ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഉപഹാരം നല്‍കി. വാര്‍ഡ് മെമ്പര്‍ എന്‍എ താഹിര്‍, യൂത്ത് ലീഗ് യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് സല്‍മാന്‍, സെക്രട്ടറി ഹാരിസ് സിഎച്ച്, എംഎസ്എഫ് പ്രസിഡന്റ് അനസ്, സെക്രട്ടറി അബ്ദുല്ല നുള്ളിപ്പാടി, മുര്‍ഷിദ് സമാന്‍, റാഷിദ് സംബന്ധിച്ചു.
Post a Comment
0 Comments