കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മൂന്നും നഗരസഭകളിലും 23 പഞ്ചായത്തുകളിലുമായി വാര്‍ഡുകള്‍ ഹോട്‌സ് പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച മുഴുവന്‍ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി.
ജില്ലയിലെ മറ്റു പഞ്ചായത്തുകളും വാര്‍ഡുകളും: അജാനൂര്‍ 18,20, ബദിയടുക്ക 18, ബേഡഡുക്ക 8, ചെമ്മനാട് 13,18, ചെങ്കള 13,17,19,20, ചെറുവത്തൂര്‍ 3,6,9,16, കാഞ്ഞങ്ങാട് നഗരസഭ 35,39,40, കാറഡുക്ക 8,14, കാസര്‍കോട് നഗരസഭ 9,22, കിനാനൂര്‍ 6, കോടോം ബേളൂര്‍ 1,7, കുമ്പള 3,6,7,19, മധൂര്‍ 1,7,18, മടിക്കൈ 2, മംഗല്‍പാടി 9,11,12,17,19,21, മഞ്ചേശ്വരം 2,3,6, മീഞ്ച 2, മൊഗ്രാല്‍ പൂത്തൂര്‍ 1, മുളിയാര്‍ 14, നീലേശ്വരം നഗരസഭ 22, പടന്ന 6,7,10, പള്ളിക്കര 5,18,19, പുല്ലൂര്‍ പെരിയ 1, തൃക്കരിപ്പൂര്‍ 1,4, ഉദുമ 5,6, വലിയപറമ്പ് 4,7,12,13, വോര്‍ക്കാടി 6.
Post a Comment
0 Comments