Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 41 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ട് പട്ടികയില്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ രണ്ടു നഗരസഭകളിലും 17പഞ്ചായത്തുകളിലുമായി 41 വാര്‍ഡുകള്‍ ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 

കാസര്‍കോട് നഗരസഭ 9,22,23, 29, 38, നിലേശ്വരം നഗരസഭ 22, 

പഞ്ചായത്തുകള്‍:

പൈവളികെ 11
കോടാംബേളൂര്‍ 1
വോര്‍ക്കാടി 1,2
മീഞ്ച 2,7
മംഗല്‍പാടി 2,6,9,11,17,20
മധൂര്‍ 1,7,15,18
ഉദുമ 9, 11
കുമ്പള 3,6,7
ബദിയടുക്ക 2,13,18
പിലിക്കോട് 8
ചെറുവത്തൂര്‍ 3,9,16
പടന്ന 1,3,7
ഈസ്റ്റ് എളേരി 16
ചെമ്മനാട് 17
ചെങ്കള 20
പുല്ലൂര്‍ പെരിയ 1

Post a Comment

0 Comments

Top Post Ad

Below Post Ad