Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് 29കാരിയായ യുവതി മരിച്ചു

കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു. മല്ലം അമ്മങ്കോട്ടെ സുരേശിന്റെ ഭാര്യ സിന്ധു (29) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കണ്ണൂര്‍ അസ്ട്രല്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം. ചെന്നിക്കരയിലെ പരേതനായ കരുണാകരന്‍- ഭവാനി ദമ്പതികളുടെ മകളാണ്. ഒരു വയസുള്ള റിഷബ് ഏക മകനാണ്. ഏക സഹോദരി തുളസി.

Post a Comment

0 Comments

Top Post Ad

Below Post Ad