Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി: മരിച്ചത് തൃശൂർ സ്വദേശി കുമാരൻ

തൃശൂർ:(www.evisionnews.co)സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം,  തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരൻ(87)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി. ശ്വാസകോശ സംബന്ധമായ അസുഖത്തേ തുടർന്ന് ചികിത്സയിലായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad