പിതാവും അമ്മാവനും ഷോക്കേറ്റ് തെറിച്ചു വീണു. സഹായിക്കാന്‍ ചെന്ന തബ്ഷീര്‍ ഏണിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉണങ്ങിയ കമ്പുകൊണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം രാത്രി തന്നെ ഖബറടക്കി. പിഎം ആയിശയാണ് മാതാവ്. സഹോദരി: ഫാത്തിമ.
കിണര്‍ വൃത്തിയാക്കുന്നതിനിടെ ഏണി വൈദ്യുത ലൈനില്‍ തട്ടി 12 വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു
11:23:00
0
Post a Comment
0 Comments