കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്ന്, പത്തനം തിട്ടയിലും കോട്ടയത്തും ഒന്നുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 32ആയി. ഇതില്‍ നിന്ന് 23 പേരും കേരളത്തില്‍ നിന്ന് പുറത്ത് നിന്ന് വൈറസ് ബാധിച്ചവര്‍. അതേസമയം കാസര്‍കോട് പോസിറ്റീവ് കേസുകളില്ല.
Post a Comment
0 Comments