കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാലിലും പരിസര പ്രദേശങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുള്ള ഹലീം കാപ്പ് ചട്ടഞ്ചാലിന് ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ബീഫാത്തിമ മെഡിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ ആരോഗ്യ രക്ഷാ കിറ്റ് നല്‍കി. ഫെയ്സ് മാസ്‌ക്, സാനിറ്റൈസര്‍, കൈയുറകള്‍, മറ്റു അവശ്യ വസ്തുക്കളടങ്ങിയ കിറ്റ് ക്ലിനികെയര്‍ സിഎംഡി അഹമ്മദ് കുണിയ അഹമ്മദ് അലി പുത്തൂരിന് കൈമാറി.
Post a Comment
0 Comments