Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി


കേരളം (www.evisionnews.co): സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. മെയ് 31 വരെ പരീക്ഷകള്‍ ഒന്നും നടത്തേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് തീരുമാനിച്ചത്. നേരത്തെ മെയ് 26മുതല്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 


Post a Comment

0 Comments

Top Post Ad

Below Post Ad