Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നും വന്ന പൈവളിഗെ, കുമ്പള, മംഗല്‍പാടി സ്വദേശികള്‍ക്ക്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് മുംബൈയില്‍ നിന്നും വന്നവര്‍ക്ക്. 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗല്‍പാടി 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad