കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ബീജന്തടുക്ക മഹല്ലില്‍പെട്ട 120ഓളം കുടുംബങ്ങള്‍ക്ക്് റംസാന്‍ കിറ്റ് നല്‍കി. ജില്ലാ പ്രസിഡന്റ് സയ്യദ് ഹസന്‍ തങ്ങള്‍ ഉദ്ഘടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി ഷാഫി ബിഐ, പ്രസിഡന്റ് ഇബ്രാഹിം കൊടകോല്‍, സെക്രട്ടറി സനാഫ്, ഹംസ മാഷ് റഫീഖ്, ബിഎ ജലീല്‍, പിഎ റസാഖ് മീത്തലെ, ഷാഫി സീതാംഗോളി, ഹാരിസ് ബിഎ സംബന്ധിച്ചു.
Post a Comment
0 Comments