ഉദുമ (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ഉദുമ പാക്യാര സ്വദേശി മരിച്ചു. പാക്യാരയിലെ അബൂബക്കറിന്റെയും ബീഫാത്തിമയുടെയും മകന്‍ മുഹമ്മദ് സിറാജ് (26) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന സിറാജ് അര്‍ബുദം ബാധിച്ച് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍, സമീര്‍, അബ്ബാസ്, മൈമൂന, റംല, ആയിഷ, റംല, മറി
Post a Comment
0 Comments