ആലംപാടി (www.evisionnews.co): കോവിഡ് പ്രതിസന്ധി, റംസാന്‍ എന്നിവ പ്രമാണിച്ച് ആലംപാടി യങ് സെലക്ട്ടഡ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ആലംപാടിയിലേയും പരിസര പ്രദേശങ്ങളിലേയും നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ-പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.
ക്ലബ്ബ് പ്രസിഡന്റ് അബൂബക്കര്‍ അല്‍ അമീന്‍, ജന സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഇഖ്ബാല്‍ കേളങ്കയം , മുനീര്‍ കുര്‍സ്, ഉനൈസ് ചൂരി, ഹനീഫ് നെറ്റ്, ഷാഹിദ് ചൂരി, റാഫി കേളങ്കയം , തന്‍വീര്‍ , അബു കരോടി, സത്താര്‍ ചെറിയാലംപാടി, ഉമ്മര്‍ ബി.ജി, അഷ്‌റഫ് സെട്രു സംബന്ധിച്ചു
Post a Comment
0 Comments