കാഞ്ഞങ്ങാട്: (www.evisionnews.co) സൗത്ത് ചിത്താരി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് നടത്തി. എമ്പതോളം കുടുംബങ്ങൾക്ക് പോത്തിറച്ചിയും ചെറിയഅരിയും വിതരണം ചെയ്തു. മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ സി.എം.കാദർ ഹാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി വൺഫോർ അബ്ദുൽ റഹിമാൻ,സി.കെ.അസീസ് ,ബക്കർ ഖാജാ,അഹമ്മദ് വൺഫോർ,ഷംസു മാട്ടുമ്മൽ,ബഷീർ ചിത്താരി,ജംഷീദ് കുന്നുമ്മൽ,സി.കെ.ഇർഷാദ്,റിയാസ് തായൽ തുടങ്ങിയവർ പങ്കെടുത്തു .
Post a Comment
0 Comments