കാഞ്ഞങ്ങാട് (www.evisionnews.co): ടിടിസി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പാറ പെരൂര്‍ കാലിച്ചാമരത്തെ താഴത്തു വീട്ടില്‍ രാഘവന്റെ മകള്‍ രസ്‌ന (19)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ്സംഭവം. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏക സഹോദരന്‍ സൗരവ്.
ടിടിസി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
21:27:00
0
കാഞ്ഞങ്ങാട് (www.evisionnews.co): ടിടിസി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പാറ പെരൂര്‍ കാലിച്ചാമരത്തെ താഴത്തു വീട്ടില്‍ രാഘവന്റെ മകള്‍ രസ്‌ന (19)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ്സംഭവം. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏക സഹോദരന്‍ സൗരവ്.
Post a Comment
0 Comments