Type Here to Get Search Results !

Bottom Ad

ഖത്തറില്‍ കാഞ്ഞങ്ങാട് സ്വദേശി പനിബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ഖത്തറില്‍ പടന്നക്കാട് സ്വദേശി പനി ബാധിച്ചു മരിച്ചു. പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുല്‍ റസാഖ് (50) ആണ് മരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഏരിയിയല്‍ ഗ്രോസറി നടത്തിവരികയായിരുന്നു. മൂന്നു ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാലുമാസം മുമ്പ് ഉമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: ഫാത്തിമത്ത് സൗജ. മക്കള്‍: റഹീന, ഷഹാന.

Post a Comment

0 Comments

Top Post Ad

Below Post Ad