Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് പുതിയ കേസുകളില്ല

What is Coronavirus | Coronavirus causes, prevention, symptoms and ...

കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്. മൂവരും വയനാട്ടിലുള്ളവരാണ്. ഇപ്പോള്‍ 37 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad