Type Here to Get Search Results !

Bottom Ad

എരിയാലില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട് (www.evisionnews.co): എരിയാലില്‍ അഞ്ചു വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഉപ്പള മണ്ണങ്കൈയിലെ ജമാലിന്റെയും ഫമീനയുടെയും ദമ്പതികളുടെ മകന്‍ ഫായിസാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad