Type Here to Get Search Results !

Bottom Ad

ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു


കാസര്‍കോട് (www.evisionnews.co): മല്ലം വാര്‍ഡിലെ അമ്മങ്കോട് ഭജനമന്ദിരം സമീപത്തെ പരേതനായ ഡെനീസ് മന്‍തേറോയുടെ ഭാര്യ എലിസഭായിയുടെ വീട് കാറ്റിലും മഴയിലും തകര്‍ന്നു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad