കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ഏപ്രില്‍ 30നാണ് കൊവിഡ് സ്ഥിരീകരണം ലഭിച്ചത്. ഏറെ പേര്‍ക്ക് രോഗം പകര്‍ന്ന പടീലിലെ ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലുണ്ടായിരുന്നു. ആശുപത്രിയിലെ ഒരു തൂപ്പുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കിമുണ്ടായതിനെ തുടര്‍ന്നാണ് മരിച്ച സ്ത്രീക്ക് രോഗം പകര്‍ന്നത്.
മംഗളൂരുവില്‍ കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു: ദക്ഷിണ കന്നഡയില്‍ മരണം നാലായി
10:23:00
0
Post a Comment
0 Comments