ന്യൂഡല്‍ഹി (www.evisionnews.co): പെട്രോളിനും ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ കേന്ദ്രം കുത്തനെ ഉയര്‍ത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടു രൂപയാണ് റോഡ് ആന്റ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.
എക്‌സൈസ് തീരുവ പ്രെട്രോളിന് രണ്ടു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് പത്തു രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും.
Post a Comment
0 Comments