Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു


കാസര്‍കോട് (www.evisionnews.co): കേരള ഓണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അബുദാബി കാസ്രോട്ടാറുമായി സഹകരിച്ച് ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഓണ്‍ലൈന്‍ മേഖയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം പ്രമുഖ വ്യാവസായി ഡോ: എന്‍എ മുഹമ്മദ് നാലപ്പാട് സൂം ആപ്പിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. സിനിമാ- സിരിയല്‍ താരം ഉണ്ണിരാജ ചെറുവത്തൂര്‍, അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി മുഖ്യാതിഥിയായി.

Post a Comment

0 Comments

Top Post Ad

Below Post Ad