Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ്: കണ്ണൂര്‍, വയനാട് രോഗികള്‍


കാസര്‍കോട്: (www.evisionnews.co) സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, വയനാട് ഒരോ ആള്‍ വീതം. സംസ്ഥാനത്ത് എട്ടു പേര്‍ക്ക് നെഗറ്റീവായി. വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad