Type Here to Get Search Results !

Bottom Ad

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നു


കാസര്‍കോട് (www.evisionnews.co): കേരള ഒണ്‍ലൈന്‍ മീഡിയ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി അബുദാബി കാസ്രോട്ടാറുമായി സഹകരിച്ച് ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഓണ്‍ലൈന്‍ മേഖയിലെ മധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നു. കിറ്റ് വിതരണത്തിന്റെ

ഓണ്‍ലൈന്‍ ഉദ്ഘാടനം മെയ് 10ന് ഞായറാഴ്ച രണ്ടു മണിക്ക് പ്രമുഖ വ്യാവസായി ഡോ: എന്‍എ മുഹമ്മദ് നാലപ്പാട് സൂം ആപ്പിലൂടെ ഉദ്ഘാടനം ചെയ്യും. സിനിമാ- സിരിയല്‍ താരം ഉണ്ണിരാജ ചെറുവത്തൂര്‍, അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി മുഖ്യാതിഥിയാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744699211 ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad