കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ ബീഫാത്തിമ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനത്തോടെ ഫാര്‍മസി, ലബോറട്ടറി, ക്യാഷ്യാലിറ്റി, ഒബ്‌സര്‍വേഷന്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായി 24മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നു.
Post a Comment
0 Comments