തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം- ആറ്, തൃശൂര്‍- 4, തിരുവനന്തപുരം, കണ്ണൂര്‍- 3, കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട്- 2, എറണാകുളം, മലപ്പുറം ഒന്ന് വീതമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആര്‍ക്കും നെഗറ്റീവായിട്ടില്ല.