Type Here to Get Search Results !

Bottom Ad

കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല അന്തിമ വിധി ചൊവ്വാഴ്ച



ദേശീയം (www.evisionnews.co): അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രിം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സ്‌റ്റേ ഇല്ല. അവശ്യ വാഹനങ്ങള്‍ കടത്തിവിടേണ്ടിവരുമെന്നും സുപ്രിം കോടതി പറഞ്ഞു. കേരള- കര്‍ണാടക ചീഫ് സെക്രട്ടറിമാരോടാണ് നിര്‍ദേശം. 

അന്തിമ വിധി ചൊവ്വാഴ്ച ഉണ്ടാകും. കര്‍ണാടക അതിര്‍ത്തിയില്‍ അടച്ചിട്ട റോഡുകള്‍ തുറന്ന് രോഗികളടക്കമുള്‌ള യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കണമെന്ന് കാട്ടി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിം കോടതി ഇക്കാര്യം സൂചിപ്പിച്ചത്. 



Tags

Post a Comment

0 Comments

Top Post Ad

Below Post Ad