സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ് കാസര്‍കോട് ഒരാള്‍ക്ക്
evisionnews17:19:000
കാസർകോട്: (www.evisionnews.co)സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഒരാൾക്കും മലപ്പുറം ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. ഒരാൾ അന്യ സംസ്ഥാനത്ത് നിന്ന് വന്നതും, മറ്റൊരാൾ സമ്പർക്കം വഴിയും. 4 പേർക്ക് നെഗറ്റീവ്.
Post a Comment
0 Comments