Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ ചെങ്കള സ്വദേശിക്ക്.


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയ ചെങ്കള സ്വദേശിക്ക്. ഇതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 88ആയി. ഇതുവരെയായി 167കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 79പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം ആറുപേരാണ് ആസ്പത്രി വിട്ടത്.




Post a Comment

0 Comments

Top Post Ad

Below Post Ad