Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഇന്ന് ഒരാള്‍ക്ക് കോവിഡ്: സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗബാധ


കാസര്‍കോട്: (www.evisionnews.co) സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയതതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് ഒരാള്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു. 24 വയസുള്ള അജാനൂർ സ്വദേശിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad