Type Here to Get Search Results !

Bottom Ad

ബ്ലഡ് ക്യാമ്പ് നടത്തി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രശംസ


അബുദാബി (www.evisionnews.co): അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്രോട്ടാരുടെ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മക്ക് അബുദാബി ഹെല്‍ത്ത് അതോറിറ്റിയുടെ പ്രശംസ. കൊറോണ കാലത്ത് മൂന്നാം തവണയും ബ്ലഡ് ക്യാമ്പ് നടത്തിയതിനാണ് പ്രശംസ പത്രം. ജനറല്‍ സെക്രട്ടറി തസ്ലീം ആരിക്കാടി ഹെല്‍ത്ത് അതോറിറ്റിയുടെ ഡോക്ടറില്‍ നിന്നും പ്രശംസാപത്രം ഏറ്റുവാങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad