കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 10 പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കാസര്‍കോട് ദൃശ്യ മാധ്യമ പ്രവര്‍ത്തകനും രോഗബാധയുണ്ട്.
Post a Comment
0 Comments