സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ്: കാസര്‍കോട് ഇന്നും രോഗികളില്ല
evisionnews18:03:000
കാസര്‍കോട്: (www.evisionnews.co) സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോടിന് ഇന്നും ആശ്വാസം. കാസര്‍കോട് ഇന്ന് ഒരാള്‍ കൂടി കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇടുക്കി 6, കൊട്ടയം 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments