Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് നാലിടത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍: തളങ്കര, നെല്ലിക്കുന്ന്,ചൂരി, കളനാട് പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം


കാസർകോട് (www.evisionnews.co): കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം. ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ ട്രി​പ്പി​ള്‍‌ ലോ​ക്ക്ഡൗ​ണ്‍ സം​വി​ധാ​നം പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി. ത​ള​ങ്ക​ര, ചൂ​രി, നെ​ല്ലി​ക്കു​ന്ന്, ക​ള​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍. 

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഞ്ച് വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സ് ബൈ​ക്ക് പ​ട്രോ​ളിം​ഗ് ന​ട​ത്തും. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കും. ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണി​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നും പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. 

ഓ​രോ വീ​ടി​നു മു​ന്നി​ലും ഓ​രോ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ജി​ല്ല​യി​ല്‍‌ ക്ല​സ്റ്റ​ര്‍ ലോ​ക്കിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് വി​ജ​യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

Post a Comment

0 Comments

Top Post Ad

Below Post Ad