Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഇന്ന് സ്ഥിരീകരിച്ചത് നെല്ലിക്കുന്ന് സ്വദേശിയായ ഏഴു വയസുകാരന്


കാസര്‍കോട്(www.evisionnews.co): നെല്ലിക്കുന്ന് സ്വദേശിയായ ഏഴ് വയസുള്ള ആണ്‍കുട്ടിക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡിഎംഒ ഡോ. എ.വി രാംദാസ് പറഞ്ഞു. ഇന്ന് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചേെതാടെ ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം 143ആയി.

Post a Comment

0 Comments

Top Post Ad

Below Post Ad