Type Here to Get Search Results !

Bottom Ad

കരിച്ചേരിയില്‍ ലോറി മറിഞ്ഞ് ആന്ധ്ര സ്വദേശി മരിച്ചു

കാസര്‍കോട് (www.evisionnews.co): കരിച്ചേരിയില്‍ ലോറി മറിഞ്ഞ് ആന്ധ്ര സ്വദേശി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി മറിയ ബാബുവാണ് മരിച്ചത്. കുണ്ടംകുഴി ഭാഗത്ത് നിന്നും പൊയിനാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് വ്യാഴാഴ്ച രാത്രിയോടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad