Type Here to Get Search Results !

Bottom Ad

ഉദുമയിലെ ബദ്രിയ ബേക്കറി ഉടമ എരോലിലെ അബ്ദുറസാഖ് നിര്യാതനായി


ഉദുമ (www.evisionnews.co): ഉദുമ മാര്‍ക്കറ്റ് റോഡിലെ ബദ്‌റിയ ബേക്കറി ഉടമ എരോല്‍ ഹൗസിലെ അബ്ദുല്‍ റസാക്ക് (57) നിര്യാതനായി. പരേതരായ മമ്മുണുവിന്റെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റംഷാദ്, റിയാസ്, റാഫി (മൂവരും ഖത്തര്‍), ഫാത്തിമ. 

സഹോദരങ്ങള്‍: എം. കുഞ്ഞഹമ്മദ് ഹാജി (ബദ്‌രിയ ട്രേഡേര്‍സ് ഉദുമ), സുലൈഖ എരോല്‍, നബീസ പാക്യാര, ബീവി വെടിക്കുന്ന്, ആബിദ ഏരോല്‍, പരേതരായ എംഎം അബ്ദുല്ല ഹാജി ബദരിയ, എംഎം ഹസൈനാര്‍ ഹാജി. ചെമ്മനാട് പഞ്ചായത്ത് ലീഗ് സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂരിന്റെ സഹോദരി ഭര്‍ത്താവാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad