Type Here to Get Search Results !

Bottom Ad

എപ്രില്‍ 20ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും

കേരളം (www.evisionnews.co): ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുക. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad