കാസര്‍കോട് (www.evisionnews.co): തെക്കില്‍ ബേവിഞ്ചയിലെ റുഖിയ (70) നിര്യാതയായി. പരേതനായ കട്ടപ്പണി എംഎ അഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അതീഖ് റഹ്മാന്‍, എം.എ നാസര്‍, ഷരീഫ് കൊടവഞ്ചി (എസ്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി), സൗദ, ഇഖ്ബാല്‍. മരുമക്കള്‍: അസീസ് ബേക്കല്‍, സാക്കിറ, സഫിയ, റാബിയ, ഖദീജ. മയ്യിത്ത് ബേവിഞ്ച ജുമാ മസ്ജിദില്‍ വ്യാഴാഴ്ച രാത്രിയോടെ ഖബറടക്കും.
Post a Comment
0 Comments