കാഞ്ഞങ്ങാട്: (www.evisionnews.co) കല്ലൂരാവിയില്‍ മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കല്ലൂരാവി ബാവനഗര്‍ കാപ്പിലെ നൂറുദ്ദീന്റെ മകന്‍ ബഷീര്‍ (ആറ്), നാസറിന്റെ മകന്‍ അജ്നാസ് (എട്ട്), സാമിറിന്റെ മകന്‍ നിഷാദ് (ഏഴ്) എന്നിവരാണ് മരിച്ചത്. പരിസരവാസികള്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
Post a Comment
0 Comments