Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിനി പ്രസവിച്ചു


കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിനി പ്രസവിച്ചു. പരിയാരം മെഡിക്കല്‍ കോളജിലാണ് സംഭവം. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ പരിശോധന ഫലം ഇപ്പോള്‍ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ സ്രവം പരിശോധനക്കയക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad