Type Here to Get Search Results !

Bottom Ad

കോവിഡ് സ്ഥിരീകരിച്ചത് മൊഗ്രാല്‍ പുത്തൂരിലെ പത്തും എട്ടും വയസുള്ള പെണ്‍കുട്ടികള്‍ക്ക്


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ പത്തും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക്. സമ്പര്‍ക്കംമൂലമാണ് ഇരുവര്‍ക്കും രോഗബാധയുണ്ടായത്. ഇവരുടെ മാതാവ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad