കാസര്‍കോട് (www.evisionnews.co): മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങിയാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് വീണ്ടും കണ്ടെത്തിയാല്‍ പൊലീസ് കര്‍ശന നടപടിക്കായി കേസെടുക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments