Type Here to Get Search Results !

Bottom Ad

കാസര്‍കോട് ശ്വാസതടസംമൂലം 18കാരി മരിച്ചു: സ്രവം പരിശോധനക്കയച്ചു

കാസര്‍കോട് (www.evisionnews.co): ശ്വാസതടസംമൂലം 18കാരി മരിച്ചു. ചെര്‍ക്കള സ്വദേശി ഫായിസയാണ് മരിച്ചത്. ചെര്‍ക്കളയിലെ നായനാര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ചെങ്കള പഞ്ചായത്തില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ സാമ്പിളുകള്‍ സ്രവ പരിശോധനക്കായി കേന്ദ്ര സര്‍വകലാശാലയുടെ വൈറോളജി ലാബില്‍ അയച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad